നീറ്റ് എക്സാമിലടക്കമുള്ള തട്ടിപ്പുകളും വഞ്ചനകളും കണക്കിലെടുത്ത് പരീക്ഷാസംവിധാനത്തിൽ മാറ്റം വരുത്താൻ യു.പി.എസ്.സി. ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നടപടിക്രമങ്ങൾ നവീകരിക്കാനാണ് നീക്കം