pm

കാർഗിൽ മലനിരകളിൽ പാകിസ്താനു മേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 25 വയസ്. യുദ്ധ വിജയത്തിന്റെ 25-ാം വാര്‍ഷിക ദിനമായ ഇന്നലെ രജത് ജയന്തി ദിവസമായി ആചരിച്ചു