us

ഗസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ യു.എസിന്റെ സമ്മർദ്ദം ശക്തമാകുന്നതിനിടെ വൈറ്റ് ഹൗസ് സന്ദർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവിന്റെ യു.എസ് സന്ദർശനത്തെ കരഘോഷത്തോടെ സ്വീകരിച്ചവരുമുണ്ട്