വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക,തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.എസ്.ടി.എ ) യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു