park

വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ കേരളത്തിൽ സൂ സഫാരി പാർക്ക് വരുന്നു. കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു