പത്ത് മാസമായി ഒരു അറുതിയും ഇല്ലാതെ തുടരുന്ന ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ നിർണായക സമയം. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു