olympics

ഒളിമ്പിക്സിൽ ഇന്ന് പ്രമുഖ താരങ്ങളായ പി.വി സിന്ധു, എച്ച്.എസ് പ്രണോയ്, നിഖാത്ത് സരിൻ തുടങ്ങിയവർക്ക് ആദ്യ മത്സരം.

ബാഡ്മി​ന്റൺ

12.50 pm : പി.വി സിന്ധു

8pm : പ്രണോയ്

ഷൂട്ടിംഗ്

12.45 pm : 10 മീ.എയർ റൈഫിൾ ക്വാളിഫിക്കേഷൻ - ഇളവേണിൽ

2.45 pm : 10 മീ.എയർ റൈഫിൾ ക്വാളിഫിക്കേഷൻ - സന്ദീപ്,അർജുൻ

3.30 pm : 10 മീ.എയർ പിസ്റ്റൾ - മനു ഭാക്കർ

റോവിംഗ്

1.18 pm : മെൻസ് റെപ്പാഷാഗേ - ബൽരാജ് പൻവർ

ടേബിൾ ടെന്നിസ്

12.15pm മുതൽ : ശ്രീജ അകുല,മണിക ബത്ര,ശരത് കമാൽ,ഹർമീത് ദേശായ്.

സ്വിമ്മിംഗ്

3.16 pm : ശ്രീഹരി നടരാജൻ

3.30 pm : ധിനിധി ദേശിംഗു

ആർച്ചറി

5.45 pm മുതൽ : വിമൻസ് ടീം ക്വാർട്ടർ

8.18 മുതൽ മെഡൽ റൗണ്ട്.

ബോക്സിംഗ്

3.50 pm : നിഖാത്ത് സരിൻ

ടെന്നിസ്

3.30 pm മുതൽ സുമിത് നാഗൽ, രോഹൻ ബൊപ്പണ്ണ - ശ്രീരാം ബാലാജി