മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസിയിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അസിസ്റ്റന്റ് മാനേജർ ധന്യാ മോഹന് കുഴൽപ്പണ സംഘവുമായി ബന്ധമെന്ന് സൂചന