tragedy

സെൻട്രൽ ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലെ യു.പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ ഉടമയെയും ഇൻസ്റ്റിറ്റ്യൂട്ട് കോ ഓർഡിനേറ്ററെയും കസ്റ്റഡയിലെടുത്തു