war

മാനുഷിക മേഖലകളായി പ്രഖ്യാപിച്ച ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രയേൽ സൈന്യം. പ്രദേശത്ത് തീവ്രവാദ പ്രവർത്തനം വ്യാപിച്ചെന്നാണ് ഒഴിപ്പിക്കലിനെ ന്യായീകരിച്ച് ഇസ്രയേൽ സൈന്യം നൽകിയ വിശദീകരണം