കേരള സർവ്വകലാശാല ആസ്‌ഥാനത്ത് പാർക്ക് ചെയ്‌തിരുന്ന വൈസ്ചാൻസിലറുടെ ഔദ്യോഗിക വാഹനത്തിന്റെ ടയറിലെ കാറ്റ് പ്രതിഷേധക്കാർ അഴിച്ചുവിട്ട നിലയിൽ