കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച തർക്കത്തെ തുടർന്ന് സർവ്വകലാശാല ആസ്‌ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച എഫ്.എഫ്.ഐ പ്രവർത്തകരെ തടയുന്ന പൊലീസ്