sfi

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച തർക്കത്തെ തുടർന്ന് സർവ്വകലാശാല ആസ്‌ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകർ