teacher

ഹൈസ് സ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും, പി.ടി.എ പ്രതിനിധികളുടെയും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടേയും നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയ്ക്കിടെ ഉദ്യോഗാർത്ഥിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ബെറ്റ്സി തോമസ് വിതുമ്പുന്നു