സഹജീവിയുടെ ജീവൻ രക്ഷിക്കാൻ 'ഓപ്പറേഷനുകൾ' നടത്തുന്നത് മനുഷ്യൻ മാത്രം ആണോ? അതേയെന്ന് പറയാൻ വരട്ടെ, ഉറുമ്പുകൾക്കും ഈ കഴിവ് ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഫ്‌ളോറിഡയിലെ ഒരു വിഭാഗം ഉറുമ്പുകളിലാണ് പഠനം നടത്തിയത്.