തിരുവനന്തപുരം കൈരളി തിയേറ്ററിൽ ആരംഭിച്ച പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയ ഡെലിഗേറ്റുകൾ സിനിമ കണ്ട ശേഷം പുറത്തേക്ക് വരുന്നു