ഇപ്പോൾ യുദ്ധമുഖത്തും മറ്റ് പ്രാധാന്യമേറിയ മേഖലകളിലും ഒഴിച്ച് കൂടാൻ പറ്റാത്ത ഉപകരണമാണ് ഡ്രോണുകൾ. ഇത് കൊണ്ട് തന്നെ രാജ്യങ്ങളുടെ തന്ത്രപരമായ ചിന്തകളിൽ ഡ്രോണുകൾക്ക് വലിയ സ്ഥാനമുണ്ട് .അത് കൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാജ്യം.