manu

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ വെടിവെച്ചിട്ട് താരമായിരിക്കുകയാണ് ഹരിയാണക്കാരി മനു ഭാക്കർ. ഒളിമ്പിക്സ് തുടങ്ങി രണ്ടാംദിവസംതന്നെ ഇന്ത്യയ്ക്ക് മെഡൽപ്പട്ടികയിൽ ഇടംപിടിക്കാനുമായി. ഞായറാഴ്ച, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കല മെഡലാണ് മനു സ്വന്തമാക്കിയത്.