chooralmala-

ഓർമ്മകൾ ബാക്കിയാക്കി... വയനാട് മേപ്പാടി ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വീട്ടിലെ അവശിഷ്ടങ്ങൾ നോക്കിനിൽക്കുന്ന രക്ഷാപ്രവർത്തകൻ ഫോട്ടോ : എ.ആർ.സി. അരുൺ