സ്നേഹനിധിയായ വീട്ടുകാരെ തേടി.... വളർത്തിയവരെല്ലാം ഉരുൾപൊട്ടലിൽ പെട്ടുപോയ വീട്ടിലെ നായ ഉറ്റവർക്കായുള്ള കാത്തിരിപ്പിൽ. വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച. ഫോട്ടോ : രോഹിത്ത് തയ്യിൽ