വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തം വിതച്ച ഉരുൾപൊട്ടലിന്റെ കാരണം എന്തെന്ന് കാലാവസ്ഥാ വിദഗ്ധരും പരിസ്ഥിതി ശാസ്ത്രങ്ങളും വ്യക്തമാക്കിയിരിക്കുന്നു. എന്താണ് അത്? കാലാവസ്ഥാ മാറ്റത്തിനൊപ്പം മനുഷ്യനും പങ്കുണ്ടോ? ദുരന്തം ആവർത്തിക്കാനുള്ള സാദ്ധ്യത എന്ത്രത്തോളം? പരിശോധിക്കാം വിശദമായി.