vb-mew

റെയിൽവെയുടെ വികസനത്തിൽ വന്ദേഭാരത് ചെലുത്തുന്ന സ്വാധീനം ചെറുത് ഒന്നുമല്ല, കേരളത്തിലും തരംഗം ആണ് വന്ദേഭാരത്. അതിവേഗ യാത്രാ സൗകര്യം, സമയ ലാഭം ഇതാണ് മറ്റ് ട്രെയിൻ സർവീസിൽ നിന്നും വന്ദേഭാരതിനെ വേറിട്ട് നിർത്തുന്നത്, യുവാക്കൾക്ക് ഏറെ പ്രിയ്യപ്പെട്ടതും സഹായകവും ആണ് വന്ദേഭാരത് ട്രെയിനുകൾ.