f

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ട്രോളിംഗ് നിരോധനത്തിന് മന്ത്രിസഭായോഗ തീരുമാനം. ജൂൺ 9ന് അർദ്ധരാത്രി തുടങ്ങി ജൂലായ് 31ന് അർദ്ധരാത്രിവരെ 52 ദിവസം നിരോധനം നീളും. ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കും