ഉരുൾപൊട്ടിയ വയനാട് മുണ്ടകൈയ്യിൽ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ മൃതദേഹവുമായി പുറത്തേക്ക് വരുന്നു ഫോട്ടോ :രോഹിത്ത് തയ്യിൽ