ന്യൂഡൽഹി: ജൂലായ് 7ന് നടത്തിയ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. ഫലം ctet.nic.inൽ. റീ വാല്യൂവേഷനുള്ള അവസരം ഉണ്ടായിരിക്കില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു.