ship

കഴുത്തറുപ്പൻ വിമാനടിക്കറ്റ് നിരക്കിൽ നിന്ന് പ്രവാസികളെ രക്ഷിക്കുന്നതിന് ബദൽ മാർഗവുമായി സംസ്ഥാന സർക്കാർ. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള അടുത്ത ഘട്ട നടപടികളലേയ്ക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം