മാതൃകയാകുന്ന രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി. ആർമി മുതൽ സന്നദ്ധപ്രവർത്തകർ വരെ എല്ലാവരും അപകടരംഗത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.