വ​ണ്ടൂ​ർ​:​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യു​ടെ​ ​ന​വീ​ക​ര​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ​തു​ട​ക്കം.​ ​നി​ല​വി​ൽ​ ​ആ​ശു​പ​ത്രി​ക്ക് ​മു​ൻ​വ​ശ​ത്ത് ​ഷീ​റ്റി​ട്ട​ ​ഭാ​ഗ​ത്തേ​ക്ക് ​കൂ​ടി​ ​ഇ​റ​ക്കി​ ​നി​ർ​മ്മി​ക്കു​ന്ന​താ​ണ് ​പ്ര​വൃ​ത്തി.​ ​എ​ൻ.​എ​ച്ച്.​എം​ ​ഫ​ണ്ട് 90​ ​ല​ക്ഷം​ ​വി​നി​യോ​ഗി​ച്ചു​ള്ള​ ​പ്ര​വൃ​ത്തി​ ​ആ​റു​മാ​സം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കും.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാണ് ​ ​പ്ര​വൃ​ത്തി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​കാ​ഷ്വാ​ലി​റ്റി​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​ ​ന​വീ​ക​രി​ക്കും.​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​ത​റ​ക്ക​ല്ലി​ട​ൽ​ ​ക​ർ​മ്മം​ ​വ്യാ​ഴാ​ഴ്ച​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​നി​ർ​വ​ഹി​ക്കും.