നെറ്റ് - നീറ്റ് പരീക്ഷചതി, വിദ്യാർത്ഥികളുടെ ഭാവി തുലക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ മലപ്പുറം ജി എസ് ടി ഓഫീസിലേക്ക് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ സമരക്കാരും പോലീസുമായുണ്ടായ സംഘർഷം