01
കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സക്കെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റീ ഡോ. പി.മാധവൻ കുട്ടി വാര്യർ സ്വീകരിക്കുന്നു. കെ.സി.വേണുഗോപാൽ എം.പി, എം.കെ.രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവർ സമീപം

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സക്കെത്തിയ കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജുന ഖാർകെയെ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി പി മാധവൻകുട്ടി വാര്യർ സ്വീകരിക്കുന്നു. കെ സി വേണുഗോപാൽ എം പി, എം കെ രാഘവൻ എം പി ,ഡി സി സി പ്രസിഡൻ്റെ വി എസ് ജോയ് എന്നിവർ സമീപം