prakasanam

തിരൂർ: ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ജൂലായ് 27, 28 തീയ്യതികളിൽ തിരൂർ തുഞ്ചൻപറമ്പിൽ നടക്കുന്ന ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം ചെയ്തു.തിരൂർ നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ ചെയർ പേഴ്സൺ എ പി നസീമ കഥാകൃത്ത് സിബിൻ ഹരിദാസിന് ലോഗോ കൈമാറി.ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, ജെ സി ഐ ഇന്ത്യാ സോൺ ട്രെയിനർ (പ്രൊവി.) ഖലീൽ റഹ്മാൻ, ഷമീൽ ഇഞ്ചിക്കൽ , രാജീവ് നന്ദനം, രേഖ സജയ്, ഡോ. ഫവാസ് മുസ്തഫ, കെ.വി സുധ, സുഭാഷ് നായർ , സോന സുരേഷ് തുടങ്ങിയവർ പങ്കെടുത്തു

(ഫോട്ടോ ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി ആഘോഷത്തിന്റെ ലോഗോ തിരൂർ നഗരസഭ ചെയർ പേഴ്സൺ എ പി നസീമ കഥാകൃത്ത് സിബിൻ ഹരിദാസന് തൽകി പ്രകാശനം ചെയ്യുന്നു.