മ​ല​പ്പു​റം​:​എ​ട​ക്ക​ര​യി​ൽ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ​ ​യു​വാ​വി​ന് ​ദാ​രു​ണ​മാ​യി​ ​മ​ർ​ദ്ദ​ന​മേ​റ്റ​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ​​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​ഏ​റ്റ​വും​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​അ​ടി​യ​ന്തര​മാ​യി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സാ​മൂ​ഹ്യ​നീ​തി​ ​ഓ​ഫീ​സ​റോ​ട് ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.പ്ര​ഥ​മ​വി​വ​ര​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ ​ഇ​ല​ക്ടി​ക് ​സ്കൂ​ട്ട​ർ​ ​ചാ​ർ​ജ് ​ക​ഴി​ഞ്ഞ് ​സ​ഹാ​യം​ ​തേ​ടി​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ജി​തി​ന് ​ഒ​ന്നി​ലേ​റെ​ ​ത​വ​ണ​യാ​യി​ ​മ​ർ​ദ്ദ​ന​മേ​റ്റ​ത്.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​യു​ട​നെ​ ​മ​റ്റു​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ള്ളു​ന്ന​തും​ ​ആ​ലോ​ചി​ക്കും.