മലപ്പുറം: മലപ്പുറം ഗവ. കോളേജിൽ പുതുതായി ആരംഭിക്കുന്ന നാലു വർഷ ബിരുദ കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ഗീതാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷമീർ കൈപ്പേങ്ങര, ഡോ. രാജേഷ്, ഡോ. കെ. അബ്ദുസ്സലാം , ഡോ. യു. ശ്രീവിദ്യ , ഡോ. സക്കീർ ഹുസൈൻ, മൊയ്തീൻ തോട്ടശ്ശേരി , ഡോ. ടി. ഹസനത്ത്, ഡോ. നിഷ അക്കരത്തൊടി, സി.നസീറ, മൊയ്തീൻ കുട്ടി കല്ലറ, കെ. അഷ്രഫ്, ഡോ. പി. രാംദാസ് , ഡോ. മൊയ്തീൻ കുട്ടി കണ്ണിയത്ത് , അബ്ദുൽ ഗഫൂർ , ഡോ. നിസാർ അഹ്മദ് , ഡോക്ടർ സമീറ അഹമ്മദ്, ഡോ. പി. ഉമ്മു ഹബീബ ,അനിൽ മണ്ണാറത്ത്, ഡോ. പി. ബഷീർ, ഡോ. , ഷക്കീല , ഡോ. പ്രമോദ് കുമാർ , ഡോ. പ്രജ്വല, ജിഷാദ്,
വിസ്മയ എന്നിവർ സംസാരിച്ചു.