class

ചുങ്കത്തറ: കുന്നംകുളം മലബാർ ഭദ്രാസന യുവജന സഖ്യവും ചുങ്കത്തറ മാർത്തോമ്മാ കോളേജ് കരിയർ ഗൈഡൻസ് സെലും
സംയുക്തമായി കോളേജിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായും കരിയർ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് മാനേജർ ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു .കരിയർ കൗൺസിലർ സജീഷ് വർക്കി ക്ലാസ്സിന് നേതൃത്വം നൽകി.ഡോ.രാജീവ് തോമസ്, റവ.റോജിൻ കെ.എസ്, ഐബിൻ ജേക്കബ്,അൻഷാ എലിസബത്ത് മാമൻ,റവ.ലിജിൻ വർക്കി,റവ.റെറ്റി സക്കറിയ,റവ.ജിബിൻ ഇടിക്കുള,റവ.ബിബിൻ പി റോയ്,റവ.ലിജോ ജോസഫ്,ജൂബി ജോൺ,മെനിൻ വർഗീസ്,അമല ജെയിംസ്,ടോം അനി എന്നിവർ സംസാരിച്ചു.