fund
ജോലിയിലിരിക്കെ മരണപ്പെട്ട അനീഷിന്റെ കുടുംബത്തിനുള്ള മരണാനന്തര ധസഹായം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ കൈമാറുന്നു

മലപ്പുറം: ജോലിയിലിരിക്കെ മരണപ്പെട്ട കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗം അനീഷിന്റെ കുടുംബത്തിനുള്ള മരണാനന്തര ധസഹായം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ വീട്ടിലെത്തി കൈമാറി. 1.10 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്.സുഭാഷ്, ഉപദേശക സമിതി അംഗങ്ങളായ അറുമുഖൻ, ബഷീർ, ബോർഡ് സ്റ്റാഫ് കെ.നൗഫൽ പങ്കെടുത്തു.