01.നിപ വൈറസ് പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയ ഐ സി എം ആറിൻ്റെ മൊബൈൽ ലാബിലേക്ക് സാമ്പിൾ കൊണ്ടുവരുന്നു.