മ​ല​പ്പു​റം​:​ ​മു​ങ്ങി​മ​ര​ണ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കാ​നാ​വ​ശ്യ​മാ​യ​ ​ബോ​ധ​വ​ത്ക​ര​ണ​വും​ ​മു​ൻ​ക​രു​ത​ലും​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള​ ​പ​രി​ശീ​ല​ന​വും​ ​ല​ഭ്യ​മാ​ക്കേ​ണ്ട​ത് ​സ​മൂ​ഹ​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​പി.​ഉ​ബൈ​ദു​ള്ള​ ​എം.​എ​ൽ.​എ. ലോ​ക​ ​മു​ങ്ങി​മ​ര​ണ​ ​ല​ഘൂ​ക​ര​ണ​ ​ദി​ന​ത്തി​ൽ​ ​ഐ​ഡി​യ​ൽ​ ​റി​ലീ​ഫ് ​വിം​ഗ് ​കേ​ര​ള​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഒ​രാ​ഴ്ച​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​കാ​മ്പെ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ല​പ്പു​റം​ ​കോ​ണോം​പാ​റ​യി​ൽ​ ​മു​നി​സി​പ്പ​ൽ​ ​കു​ള​ക്ക​ട​വി​ൽ​ ​വാ​ട്ട​ർ​ ​റെ​സ്‌​ക്യൂ​ ​ഡി​വൈ​സ് ​കോ​ർ​ണ​ർ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ബ​ഷീ​ർ​ ​ഷ​ർ​ക്കി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു