പൊന്നാനി : സ്‌കൂളുകൾക്ക് മുന്നിൽ ഹെൽമെറ്റില്ലാതെയും ട്രിപ്പിൾ വച്ചും വാഹനമോടിച്ച 25ഓളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കുട്ടിഡ്രൈവർമാരെയും പിടികൂടി. നാൽപതിനായിരം രൂപയോളം ഫൈൻ ഈടാക്കി. അമ്പതിനായിരത്തിലധികം രൂപ ഫൈൻ ഈടാക്കി. വരും ദിവസങ്ങളിൽ സ്‌കൂൾ പരിസരങ്ങളിൽ വാഹന പരിശോധന കർശനമാക്കുമെന്ന് പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ ടി.പി. ഫർഷാദ് അറിയിച്ചു.