1) പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.വോക്.ഇസ്ലാമിക് ഫിനാൻസ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് 1ന് തുടങ്ങും.കേന്ദ്രം: ഇ.എം.ഇ.എ.കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കെണ്ടോട്ടി.വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.