01

വയനാട് മുണ്ടക്കയത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന് മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തെത്തിയ മൃതദേഹം കരയിലേക്ക് കയറ്റുന്ന രക്ഷപ്രവർത്തകർ. ഫോട്ടോ : ശ്രാവൺ ദാസ്