sweekarannam

ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കൂര്യനും പാലക്കാട് പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ പൂഷ്പ്പഹാരം അണിയിക്കുന്നു സംസ്ഥാന പ്രസിഡന്റ് .കെ. സുരേന്ദ്രൻ വി. മുരളിധരൻ. ജില്ലാ പ്രസിഡൻ്റ് കെ.എം.ഹരിദാസ്. സി. കൃഷ്ണകുമാർ. കുമ്മനം രാജശേഖരൻ . എ . എൻ. അനുരാഗ് തുടങ്ങിയവർ സമീപം.