sweekaranam

ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കൂര്യനും പാലക്കാട് പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണം സംസ്ഥാന പ്രസിഡന്റ് .കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു