രാജ്ഭവൻ മാർച്ച് നടത്തിയ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രി ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്