കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ റേഷൻ മേഖലയോടുള്ള അവഗണനയ്ക്കെതിരെ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തിയ വിളംബര ജാഥ.