വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖില കേരള എഴുത്തച്ഛൻ സമാജത്തിൻ്റെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ സമരം സംസ്ഥാന പ്രസിഡൻ്റ് പി. ആർ.സുരേഷ് ഉദ്ഘാടനം ചെയുന്നു.