വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സ്ക്കൂൾ പാചക തൊഴിലാളി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ സത്യഗ്രഹ സമരം വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയുന്നു .