darnna

കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കളക്ടറേറ്റിനു മുൻപിൻ നടത്തിയ പ്രതിഷേധ ധർണ്ണ കെ. പി. സി. സി വൈസ്
പ്രസിഡന്റ്‌ വി. റ്റി ബൽറാം ഉദ്ഘാടനം ചെയുന്നു.