venugopal

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പുവക്കോട് ശ്രീനിവാസിൽ വേണുഗോപാൽ (65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: വി.മുകുന്ദൻ, വി.ശ്രീജ. മരുമക്കൾ: കെ.ഭവ്യ, സുദർശൻ.