പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം കെ .പി.സി.സി .വൈസ് പ്രസിഡണ്ട് വി ടി ബൽറാം ഉദ്ഘാടനം ചെയ്യുന്നു .