tree

പാലക്കാട് നഗരത്തിൽ ടൗൺ റെയിൽവേ സ്റ്റേഷൻ വളപ്പിലെ വൻമരം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിലെ ടാക്സി സ്റ്റാൻഡിന് മുകളിലേക്ക് വീണത് അഗ്നിരക്ഷാസേനയും കെ.എസ്.ഇ. ബിയും ചേർന്ന് മുറിച്ചു മാറ്റുന്നു .